Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hospital Cleaned.

Thrissur

പുതു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി ശു​ചീ​ക​രി​ച്ചു

പു​തു​ക്കാ​ട്: അ​ള​ഗ​പ്പ​ന​ഗ​ര്‍ ത്യാ​ഗ​രാ​ജാ​ര്‍ പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ‘ശു​ചി​ത്വ​മു​ള്ള അ​ന്ത​രീ​ക്ഷം, ആ​രോ​ഗ്യ​മു​ള്ള ഭാ​ര​തം’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യും പ​രി​സ​ര​വും ശു​ചീ​ക​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ശു​ചീ​ക​ര​ണയ​ജ്ഞം സം​ഘ​ടി​പ്പി​ച്ചു.

ശു​ചീ​ക​ര​ണ യ​ജ്ഞം കോ​ളജ് പ്രി​ന്‍​സി​പ്പൽ‍ ലി​ജോ ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ സി.​വി. വി​ബി​ന്‍, അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ രാ​ഗി​യ ജോ​സ്, വി​ദ്യാ​ര്‍​ഥി സെ​ക്ര​ട്ട​റി​മാ​രാ​യ വി​നാ​യ​ക്, അ​മ്യ​ത എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up